ക്യാപ്റ്റൻ സിനിമയുടെ വിജയാഘോഷം , വീഡിയോ കാണൂ | filmibeat Malayalam

2018-07-28 56

Success party of Jayasurya starred movie Captain, in which Jayasurya plays the role of Former Indian Captain V P Sathyan and Anu Sithara plays the role of Sathyan's wife Anitha
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന സ്‌പോര്‍സ് ഡ്രാമ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്രിസ്തുമസിനെത്തിയ ആട് 2 വിന്റെ വിജയത്തിന് ശേഷം ജയസൂര്യ നായകനാവുന്ന സിനിമയാണ് ക്യാപ്റ്റന്‍. നവാഗതനായ പ്രജീഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അനു സിത്താരയാണ് നായിക.
#Captain #Anitha